Malayalam christian mashup | Shijin Sha | Ashish Baby

103 Views
Published

Malayalam christian mashup | Shijin Sha | Ashish Baby
സങ്കീർത്തനങ്ങൾ
150:1 യഹോവയെ സ്തുതിപ്പിൻ; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ; അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിൻ.
150:2 അവന്റെ വീര്യപ്രവൃത്തികൾ നിമിത്തം അവനെ സ്തുതിപ്പിൻ; അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിൻ.

ക്രിസ്തീയ ഗാനങ്ങൾ പാടി ദൈവത്തെ ആരാധിക്കുവാൻ ഈ വീഡിയോ കാണുക ഷെയർ ചെയുക


#christiandevitionalmashup2021​ #christiandevotional​
#worshipmusic

Category
Malayalam Songs Songs
Tags
mashup songs malayalam, christian mashup hit, aaradhicheedaam kumbitt aaradhicheedaam