A new prophetic song written in the theme “Abide in Me” for 38th PCNAK declares God’s time (Kairos Time). A official version of the theme song will also be released by PCNAK 2023 choir team.
Listen Dhaiveeka Samayam Spotify https://open.spotify.com/album/1XaCAqtVSKXoepCeeMTUGk?si=ltzMI4NaRKWzWBU3EpJAsA
Listen Apple Music/ iTunes https://music.apple.com/gb/album/dhaiveeka-samayam-single/1691262153
Lyrics, Music and Vocals: Blesson Memana
Orchestration & Keyboard programing : Sam Attingal
Guitar: Gladson Sebastian
Bass guitar : Litto Bony
Flute, Saxophone & Shofar: Jijin Raj
Backing Vocals: Bijoy Kilimanoor
Video featuring drums: Jobin Manimala, Rajesh M.V & Bijoy Kilimanoor
Vocals recorded at DDM studio Kottayam, Baby’s Immanuel Adoor and Navaneetham Pandalam.
Mixed and mastered by Renjith Rajan at Music Hub, Kottayam.
Visuals DOP and edit by Deepak Thampi
Video Crew: Jithin, Akhil
Drone: Jithu
Visuals at Chandy’s homes tall county. Kottayam and Kottayam Town
Special thanks to Gino, Reuben Philip Abraham & Sherin Kahalam for location support
Copyright ©️ Blesson Memana 2023
Lyrics
ദൈവീക സമയമായി ഉണർവിൻ കാലമായ്
ആത്മാവിൻ ശക്തിയാൽ എഴുന്നേൽപ്പാൻ സമയമായ്
Daiveeka Samayamai Unarvin Kaalamayi
Aathmavin Sakthiyal Ezhunnelppan Samayamai
പരിശുദ്ധാത്മാവേ ഉണർവിൻ നായകനേ
അളവ് കൂടാതെ കൃപകൾ ചൊരിയണമേ
Parisudhathmave Unarvin Nayakane
Alavu koodathe Kripakal Choriyaname
അന്ത്യകാലം വചനം പോലെ ആത്മപകർച്ചയിൻ കാലം
കർത്തൻ വരവിൻ നാളിൻ മുമ്പേ ലോക ഉണർവിൻ കാലം
പുത്രന്മാരും പുത്രിമാരും പ്രവചിക്കും
ദാസന്മാരും ദാസിമാരും നിറഞ്ഞീടും
വൃദ്ധന്മാരും സ്വപ്നം കണ്ട് ഘോഷിക്കും
യൗവനക്കാർ ദർശനങ്ങൾ ദർശിക്കും
സമയമായ് ഉണർന്നീടാം
എഴുന്നേൽക്കും ഹല്ലേലൂയാ
Anthyakalam vachanam pole
Athmapakarchayin kaalam
Karthan varavin nalin mumbe
Loka unarvin kaalam
Puthranmarum puthrimarum pravachikkum
Dasanmarum Dasimarum niranjeedum
Youvanakkar Darshanangal darshikkum
Vridhanmarum swapnam kand khoshikkum
Samayamai Unarnneedam
Ezhunnelkam Hallelujah
മാളിക മുറിയിൽ തുറന്നതാം ഈ അപ്പോസ്തോലിക സമയം
അഗ്നി നാവിൻ ജ്വാല പോലെ സാക്ഷിയാകും സമയം
ഭൂഖണ്ഡങ്ങൾ യേശുവിനായി തുറന്നീടും
ഭൂമിയെല്ലാം മഹത്വത്താൽ നിറഞ്ഞീടും
ദൈവസഭ സൈന്യമായ് എഴുന്നേൽക്കും
ദേശമെല്ലാം ദൈവരാജ്യം സ്ഥാപിക്കും
യേശു മാത്രം കർത്താവെന്ന്
എല്ലാനാവും ഏറ്റു പാടും
Maalika muriyil thurannatham ee
Apostolika Samayam
Angi navin Jwala pole
Sakshiyakum Samayam
Bhookandangal Yeshuvinai thuranneedum
Bhoomiyellam Mahathwathal Niranjeedum
Dhaiva sabha sainyamayi ezhunnelkum
Dheshamellam Dhaivarajyam sthapikkum
Yeshu Mathram Karthavennu
Ella navum Ettu paadum
#kairos #newmalayalamchristiandevotionasong
#newmalayalamchristiansongs
#revival
#newgospelsongs
#newmalayalamchristianmessage