Padipukazhthidam Devadevane | Ruth Toby | Rev. C. John | Malayalam Christian Devotional Songs

34 Views
Published
Please share this video and subscribe this channel for more videos...
സബ്സ്ക്രൈബ് ചെയ്യൂ... - മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ ഫേസ്ബുക് പേജ്: https://www.facebook.com/ManoramaMusicChristian

മനോരമ മ്യൂസിക് യൂട്യൂബ് ചാനൽ:
https://www.youtube.com/c/ManoramaChristianSongs

KARAOKE - https://youtu.be/eF_IFGCqEH0

http://www.7digital.com/Search?search=Thunayarumilla&searchtype=global&submit=Rechercher
http://www.deezer.com/search/Paadi%20Pukazhthidam%20Devadevane
http://www.kkbox.com/tw/en/search.php?search=mix&word=Paadi%20Pukazhthidam%20Devadevane
https://listen.tidalhifi.com/search/Paadi%20Pukazhthidam%20Devadevane
http://www.qobuz.com/recherche?q=Paadi%20Pukazhthidam%20Devadevane&i=boutique
http://www.7digital.com/Search?search=Paadi%20Pukazhthidam%20Devadevane&searchtype=global&submit=Rechercher


പാടി പുകഴ്ത്തിടാം ദേവദേവനേ...
Singer: Ruth Toby (Mazhavil Manorama Super 4 Junior Title Winner)

Lyrics & Music: Rev. C. John
Orchestration, Mix & Master: Rijosh V A
Backing Vocals: Stanlin Mathew, Joman Xavier,
Tessy Thomas Scaria, Mary Lanseena, Sonu Thomas
Flute: Subash Cherthala
Solo Violin: Subin Kumar
Camera & Edit: Martin Mist
Recorded @ Pop Media by John Mathew, Riyan Studio, Santhome Media
Content Owner : Manorama Music

പാടി പുകഴ്ത്തിടാം ദേവദേവനേ
പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറാ-
യേശുവേ നാം പാടിപ്പുകഴ്ത്താം
Paadi pukazhthidam Devadevane
Puthiyatham Kripakalode
Innaleyum innum ennum maara-
Yeshuve naam paadi pukazhtham

യേശു എന്ന നാമമേ എന്നാത്മാവിൻ ഗീതമേ
എൻ പ്രിയ യേശുവേ ഞാനെന്നും വാഴ്ത്തിപ്പുകഴ്ത്തിടുമേ
Yeshu enna Naamame ennathmavin geethame
En priya Yeshuve njan ennum vaazhthi pukazhthidume

ഘോര ഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു
മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ
Ghora bhayankara kaattum alayum
kodiyathay varum nerathil
Kaakkum karangalal cherthu
marvanacha sneham nithyam paadum njan


പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാൻ മറക്കാ എന്ന വാർത്തയാൽ
താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു
ജീവപാതെ എന്നും ഓടും ഞാൻ
Petta thalla kunjine marannalum
Njan marakka enna vaarthayal
Thazhthi enne than karathil vechu
Jeevapaatha ennum odum njan

ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻ
എന്നുരച്ച കൽപ്പനയതാൽ
ദേഹം ദേഹിയെല്ലാം ഒന്നായ്
ചേർന്നു പ്രിയനായ് വേല ചെയ്യും ഞാൻ
Bhoomiyengum poyi sakshi cholluvin
Ennuracha kalpanayathal
Deham dehiyellam onnay
Chernnu Priyanayi vela cheyyum njan

യോർദ്ദാൻ സമമാന ശോധനയിലും
താണുവീണുപോകാതെ
ആർപ്പിൻ ജയധ്വനിയോടു കാത്തു
പാലിക്കുന്ന സ്നേഹമാശ്ചര്യം
Jordan samamana shodhanayilum
Thanuveenu pokathe
Aarppin jayadwoniyode
Kaathupalikunna sneham aascharyam


★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or
re-upload in Facebook, Youtube, etc... is strictly prohibited of this video.

#manoramachristiandevotionalsongs #christiandevotionalsongs #christiandevotionalsongmalayalam #christiansongs #oldchristiansongs #oldmalayalamchristiansong #latestchristiansong #latestmalayalamchristiandevotionalsongs #newchristiandevotionalsongs #convention
Category
Malayalam Songs Songs
Tags
Manorama Music, Christian Songs, New Christian Songs