95th IPC VALAKOM CENTRE CONVENTION 2024 | DAY 04 | PASTOR. PAUL GOPALAKRISHNAN | AJ LIVE MEDIA

103 Views
Published
ഐപിസി വാളകം സെന്റര്‍
95-ാമത് കണ്‍വന്‍ഷന്‍ ജനു. 2 മുതല്‍

കോലഞ്ചേരി: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ വാളകം സെന്റര്‍ 95-ാമത് കണ്‍വന്‍ഷന്‍ 2024 ജനുവരി 2 ചൊവ്വ വൈകിട്ട് 6 മണി മുതല്‍ 7 ഞായര്‍ ഉച്ചയ്ക്ക് 1 മണി വരെ വാളകം സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍ വച്ച് നടക്കും.

പാസ്റ്റര്‍ കെ.വി. പൗലോസ് സമര്‍പ്പണശുശ്രൂഷ നിര്‍വ്വഹിക്കുന്ന 95-ാമത് കണ്‍വന്‍ഷനില്‍ പാസ്റ്റര്‍മാരായ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, കെ.ജെ. തോമസ് കുമളി, തോമസ് ഫിലിപ്പ് വെണ്‍മണി, പോള്‍ ഗോപാലകൃഷ്ണന്‍, സണ്ണി കുര്യന്‍, ബി. മോനച്ചന്‍ കായംകുളം എന്നിവര്‍ ദൈവവചനം പ്രസംഗിക്കും. പാസ്റ്റര്‍ ലോഡ്‌സണ്‍ ആന്റണി, ബ്രദര്‍ എബ്ബേസ് ജോയി എന്നിവര്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും. ജനുവരി 5 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന വുമണ്‍സ് ഫെലോഷിപ്പ് മീറ്റിംഗില്‍ സിസ്റ്റര്‍ അന്നമ്മ ശമുവേല്‍ പ്രസംഗിക്കും. 6-ാം തീയതി ശനിയാഴ്ച ശുശ്രുഷക സമ്മേളനം രാവിലെ 10 മണി മുതലും 7-ാം തീയതി ഞായറാഴ്ച രാവിലെ 9 മുതല്‍ സംയുക്താരാധന, കര്‍ത്തൃമേശയും തുടര്‍ന്ന് സമാപന സമ്മേളനവും നടക്കും.

AJ LIVE MEDIA (AJ CREATIONS)

INCREASE YOUR ONLINE PRESENCE AND GROW YOUR AUDIENCE WITH AJ CREATIONS
FOR MORE ENQUIRIES FEEL FREE TO CONTACT US :
AJ LIVE MEDIA ABROAD
JOBIN K BABU : +91 7025120778, +44 7909045805
E Mail : [email protected]
AJ LIVE MEDIA INDIA
MATHEW KINGINIMATTOM : +91 9446687347
E Mail : [email protected]
Website: www.eventplanners.aj.com
Category
Malayalam Paul Gopalakrishnan