Ennodulla Nin Sarva | എന്നോടുള്ള നിൻ | Christian Devotional Song | Maria Kolady |Match Point Faith|

92 Views
Published
Presenting Malayalam Christian Devotional Song Ennodulla Nin Sarva "എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി "

•Singer: Maria Kolady
•Lyrics & Music: P.V.Thommi
•Programming & Mixing: Jemil Mathew
•Guitar: Hussain
•Recording: Abin John, Audio Lounge Meenadom
•Cinematography & Edit: Subin K. Johnson
•Video Floor: Match Point Frames, Kottayam
•Design : Biju .K.B

????Subscribe Now►https://bit.ly/3fdmJE8

????Streaming On:

????https://open.spotify.com/album/3OQB6B0aBtSnXq3qNCYuZQ

????https://itunes.apple.com/album/id/1655143671

????https://www.deezer.com/album/376467097

????https://gaana.com/song/ennodulla-nin

???? https://www.saavn.com/s/song/malayalam/Ennodulla-Nin---Single/Ennodulla-Nin/KiIxCEZnX1g

▶️Ennodulla nin sarva nanmakalkkai njan
enthu cheyendu ninakeshupara - ippol

Nandi kondenteyullam nanne nirayunne
sannahamode sthuthi padidunnen - Deva

Papathil ninnum enne koriyeduppanai
shapa sikshakaletta devathmaja - maha

Enneyanpodu dhinam thorum nadathunna
ponnidayan anandam vandhaname - ente

Thathan sannidhiyilen perkku sada paksha
vadam cheyunna mama jeevanatha - paksha

Mannidathil adiyan jeevikkum naalennum
Vandhanam cheyyum thirunaamathinu – deva

▶️എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ
എന്തു ചെയ്യേണ്ടുനിനക്കേശുപരാ - ഇപ്പോൾ

നന്ദികൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ
സന്നാഹമോടെ സ്തുതി പാടിടുന്നേൻ - ദേവാ

പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്
ശാപ ശിക്ഷകളേറ്റ ദേവാത്മജാ - മഹാ

എന്നെയൻപോടു ദിനംതോറും നടത്തുന്ന
പൊന്നിടയന്നനന്തം വന്ദനമേ - എന്റെ

അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ
അന്തികേയുള്ള മഹൽശക്തി നീയേ - നാഥാ

താതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷ
വാദം ചെയ്യുന്ന മമ ജീവനാഥാ - പക്ഷ

കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ
മുറ്റും നിറുത്താൻ കഴിവുള്ളവനേ - എന്നെ

മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിന്നു - ദേവാ



* ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.


#christiandevotionalsongs #mariakolady #traditionalchristiansong
#newchristiansongs #ennodullanin #enodulanin #malayalamchristiandevotionalsongs #worshipsongs #christiansongs
#matchpointfaith

_______________________________
Enjoy & stay connected with us!
???? Subscribe to Match Point Faith: https://bit.ly/Match_Point_Faith
???? Like us on Facebook: https://www.facebook.com/MPCFaithAndPractice
???? Follow us on Instagram: https://www.instagram.com/matchpointcreations/
???? Follow us on Instagram: https://instagram.com/match_point_faith?igshid=YmMyMTA2M2Y=
Category
Malayalam Songs Songs
Tags
malankara orthodox syrian church, jacobite syrian church, marthoma syrian church