Krushinmel Krushinmel Kanunna Tharitha
Praana Naathan Praana Naathan
En Perkai Chaakunnu
1. Aalmave Paapathin Kazhcha Nee Kaanuka
Daivathin Puthra Nee Shapathilayallo
2. Ithramam Snehathe Ethranaal Thalli Njan
Ee Mahapaapathe Daivame Orkalle
3. Paapathe Snehippan Njanini Pokumo
Daivathin Paithalai Jeevikum Njanini
4. Kashtangal Vannalum Nashtangal Vannalum
Krusinmel Kaanunna Snehathe Orkum Njan
5. Paapathin Shodhana Bhemamai Varumpol
Krusinmel Kaanunna Snehathe Orkum Njan
6. Paapathin Olangal Sadhuve Thallumpol
Krusinmel Kaanunna Snehathe Orkum Njan
1 ക്രൂശിന്മേൽ ക്രൂശിന്മേൽ
കാണുന്നതാരിതാ പ്രാണനാഥൻ പ്രാണനാഥൻ എൻ പേർക്കായി ചാകുന്നു
2 ആത്മാവേ പാപത്തിൻ കാഴ്ച്ച നീ കാണുക ദൈവത്തിൻ പുത്രാ നീ ശാപത്തിലായല്ലോ
3 ഇത്രമാം സ്നേഹത്ത എത്രനാൾ തള്ളി ഞാൻ ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ
4 പാപത്തെ സ്നേഹിപ്പാൻ
ഞാനിനി പോകുമോ ദൈവത്തിൻ പൈതലായ് ജീവിക്കും ഞാനിനി
5 കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
6 പാപത്തിൻ ശോധന കേമമായ് വരുമ്പോൾ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
7 പാപത്തിൻ ഓളങ്ങൾ സാധുവേ തള്ളുമ്പോൾ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
8 ശ്രതുത്വം വർദ്ധിച്ചാൽ പീഡകൾ കൂടിയാൽ ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
9 ആത്മാവേ ഓർക്ക നീ ഈ മഹാ സ്നേഹത്തെ ദൈവത്തിൻ പുത്രാ നീ സാധുവേ സ്നേഹിച്ചു
manorama music,christian,christ,choir,malayalam,krushinmel krushinmel,krooshinmel krooshinmel |,k s chithra,sadhu kochukunju upadesi,krushin sneham,christian devotional,christian songs,ക്രൂശിന്മേൽ,daivakarunayil dhanamahathmyam,k.s.chithra,e.i. john,maramon songs,hits of chithra,lent songs,superhit christian songs,latest christian songs,traditional christian songs,gospel songs,convention songs,christheeya keerthanangal